¡Sorpréndeme!

മമ്മൂക്കയെ ഞാന്‍ കളിയാക്കുമോ...ശ്രീനിവാസന്‍ | Oneindia Malayalam

2020-12-31 1 Dailymotion

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ ശ്രീനിവാസന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ശ്രീനിവാസന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. പിന്നാലെ ആരാധകര്‍ എഴുതിയ കത്തുകളിലെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നു. മമ്മൂട്ടിയെ പലപ്പോഴും ശ്രീനിവാസന്‍ കളിയാക്കുകയാണെന്ന ആരാധകന്റെ പരാതിയ്ക്ക് രസകരമായ മറുപടിയാണ് താരം നല്‍കിയത്‌